നീലീശ്വരം: നടുവട്ടം പാലമറ്റം (കിണാഞ്ചേരി) ആന്റണി (74) നിര്യാതനായി. ഭാര്യ: ആയത്തുപടി മണിയച്ചേരി കുടുംബാംഗം മേരി. മക്കൾ: മഞ്ജു, മനോജ്, മനീഷ. മരുമക്കൾ: സെബാസ്റ്റ്യൻ, നീതു, ജേബി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.