പട്ടാമ്പി: പൈലിപ്പുറം പരേതനായ പ്ലാതൊടി കുഞ്ഞാപ്പയുടെ മകൻ മരക്കാർ (72) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: കുഞ്ഞാപ്പ, മുഹമ്മദ് മുസ്തഫ, ഖദീജ, നസീറ. മരുമക്കൾ: മുഹമ്മദുണ്ണി, ഹംസ, സാജിത, ഖദീജ.