ഗൂഡല്ലൂർ: കൊക്കക്കാട്ടിലെ പരേതനായ അനന്തന്റെ ഭാര്യ കല്യാണി (96) നിര്യാതയായി. മക്കൾ: ഭാവ, കുഞ്ഞമ്മ, ശ്രീമതി. മരുമക്കൾ: ഗോവിന്ദൻ, മണി, ശശി. സംസ്കാരം ശനിയാഴ്ച ഉച്ച 12ന് കാളമ്പുഴ പൊതുശ്മശാനത്തിൽ.