പുലാമന്തോൾ: തിരുത്തിൽ താമസിക്കുന്ന കൊല്ലിയത്ത് മുഹമ്മദ് ഹാജിയുടെ (മയമി ഹാജി) മകൻ റഷീദ് (41) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ഫസീല (പുന്നക്കാട്). മകൻ: മുഹമ്മദ് ആദിൽ. സഹോദരങ്ങൾ: മൈമൂന, അഷ്റഫ്, മുംതാസ്, ബുഷ്റ, അബൂബക്കർ.