പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചെറായി ഓടമ്പിലാൻ മാരന്റെ ഭാര്യ ശാന്ത (49) നിര്യാതയായി. മക്കൾ: പ്രിയ, പ്രജിഷ, പ്രീതി, പ്രവീൺ. മരുമക്കൾ: മുകേഷ് രഞ്ജേഷ്, ബിജു, പവ്യ, ഷിബിൻ.