നിലമ്പൂർ: അകമ്പാടം പരേതനായ കളത്തിൽ കുഞ്ഞഹമ്മദിന്റെ ഭാര്യ ആയിശ (91) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ്, വീരാൻ കുട്ടി, കമാൽ, നൗഷാദ്. മരുമക്കൾ: റുഖിയ, സെക്കീന, റസീന, മൈമൂന, പരേതനായ കുഞ്ഞീതു.