വളാഞ്ചേരി: വലിയകുന്ന് മോടനാരുവില് ശേഖരന് നായര്‍ (78) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കള്‍: സുനില്‍ രാജ് (സൗദി), പരേതയായ ശോഭന. മരുമകള്‍: രത്നകുമാരി.