കാളികാവ്: അടക്കാകുണ്ടിലെ മൊട്ടലിൻ മൂട്ടിൽ അബ്ദുൽ അസീസ് ഹാജി (73) നിര്യാതനായി. ഭാര്യ: പരേതയായ തെന്നാടൻ സുബൈദ. മക്കൾ: ഷാനവാസ്, ജാഫർ ഖാൻ, ജ്യോത്സന. മരുമക്കൾ: സാജിത, ജെസ്നി, സലീം. ഖബറടക്കം ശനിയാഴ്ച 10ന് അടക്കാകുണ്ട് ജുമാമസജിദ് ഖബർസ്ഥാനിൽ.