വേങ്ങര: കാവുങ്ങൽ പള്ളിക്ക് സമീപം തെക്കെ വീട്ടിൽ മരക്കാർ ഹാജി (94) നിര്യാതനായി. ഭാര്യ: ആയമ്മക്കുട്ടി ചെവിടിക്കുന്നൻ. മക്കൾ: മുഹമ്മദ് മുസ്തഫ (മെഹർ ഗ്രൂപ്), കദീജ, ആയിശ, സുബൈദ, അസ്മാബി, സുഹ്റാബി, ഹസീന. മരുമക്കൾ: സൈനബ, ഹസൻ മേക്കമണ്ണിൽ, അവറാൻ കുട്ടി മുളക്കൽ, മുഹമ്മദ് പൂഴിത്തറ, മുഹമ്മദ് അഷ്റഫ് കൂനാരി, അബ്ദുൽ മജീദ് കല്ലാക്കൻ, പരേതനായ മുഹമ്മദ്.