പൂക്കോട്ടുംപാടം: തോട്ടേക്കാട് കോട്ടക്കുന്നിൽ പരേതനായ കിടങ്ങയത്ത് അയ്യപ്പന്റെ ഭാര്യ ഇട്ടിച്ചിരി (82) നിര്യാതയായി. മക്കൾ: വിജയൻ, മോഹനൻ, രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ, നിഷ, പരേതരായ മധുസൂദനൻ, ശിവദാസൻ. മരുമക്കൾ: ലക്ഷ്മി, ജലജ, ബിന്ദു, സിന്ധു, ശ്രീജി, അനീഷ, സത്യൻ.