വേങ്ങര: വലിയോറ പരപ്പിൽ പാറയിലെ പരേതനായ നടക്കൽ കുഞ്ഞാലസ്സന്റെ ഭാര്യ മാണിത്തൊടിക സൈനബ (77) നിര്യാതയായി.മക്കൾ: സെയ്തലവി, മുഹ്യുദ്ദീൻ, അഷ്റഫ്, ആരിഫ, ഹസീന. മരുമക്കൾ: ഖൈറുന്നിസ, സുലൈഖ, സാഹിറ, അബ്ദുൽ കരീം (ദുബൈ), മൊയ്തീൻ കുട്ടി (അച്ചനമ്പലം).