കന്മനം: തുവ്വക്കാട് ആയ പള്ളി കോയാമു (എ.കെ. ബാവ ഹാജി -67) നിര്യാതനായി. വളവന്നൂർ പഞ്ചായത്ത് ലീഗ് മുൻ പ്രസിഡന്റ്, വാരണാക്കര മസ്ജിദുൽ മുജാഹിദീൻ മഹല്ല് ട്രഷറർ, കെ.എൻ.എം മുൻ സംസ്ഥാന കൗൺസിൽ അംഗം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുഹറ.മക്കൾ: സാബിർ (യു.എസ്.എ), ത്വാഹിർ ഫൈസി, തൻവീർ (ഇരുവരും യു.എ.ഇ), മുക്താർ, സംസീറ. മരുമക്കൾ: ഹനൂഫ, റാഫിയ ഫിറോസ്, ഷിഫ സറിൻ, യാസിർ മങ്ങാട്ടിൽ.