കോഡൂര്‍: താണിക്കലിലെ ഏര്‍ക്കര വീട്ടില്‍ ശിവശങ്കരന് (75) നിര്യാതനായി. ഭാര്യ: ശാന്താലക്ഷ്മി. മക്കള്‍: മധുസൂദനന്, മുരളി മോഹന്‍ദാസ്, സരസ്വതി, ലളിതാംബിക, അംബിക. മരുമക്കള്‍: വാസുദേവന്‍, സുധാകരന്, രാജന്, ശ്രീഷ്മ. സംസ്കാരത്തിനായി ശനിയാഴ്ച രാവിലെ 8.30ന് വീട്ടില്‍നിന്ന് ഷൊർണൂരിലേക്ക് കൊണ്ടുപോകും.