പുക്കാട്ടുപടി: മാടപ്പിള്ളി എം. മത്തായിയുടെ ഭാര്യ ലീല(69) നിര്യാതയായി. കടമറ്റം നാൻചിറ കുടുംബാംഗമാണ്. മകൻ: മാത്യൂസ്. മരുമകൾ: ആൽബി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുക്കാട്ടുപടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.