ഇല്ലിക്കൽ: കളത്തിൽപറമ്പിൽ (പള്ളിക്കാര്യം) എം.എം. ഇസ്മായിൽ കുട്ടി (84) നിര്യാതനായി. ഭാര്യ: പൊന്നാട് അയ്യാട്ട്പറമ്പിൽ ഉമ്മുസൽമ. മക്കൾ: സീനത്ത് (ജില്ല ജനറൽ ആശുപത്രി, കോട്ടയം), ഉവൈസ്, അബ്ദുൽ റഹ്മാൻ, ഹാരിസ്. മരുമക്കൾ: വി.കെ. ഹംസ വടക്കേക്കുറ്റ്, ജാസ്മിൻ പാലാംകടവ്, ഷീജ അറുപുഴ, ഫാത്തിമ പൊന്നാട്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.