കുറിച്ചി: ഡൽഹി ഡി.ജി.ബി.ആർ മുൻ സൂപ്രണ്ട് തയ്യിൽ ടി.ഐ. തോമസ് (90) മുംബൈയിലെ ഖാർഘറിൽ നിര്യാതനായി. ഭാര്യ: ചീരംചിറ തലക്കുളം കുടുംബാംഗം പരേതയായ അന്നമ്മ തോമസ്. മക്കൾ: ബിജു തോമസ് (ബി.എ.ആർ.സി, മുംബൈ), ബ്ലെസി തോമസ് (യു.എസ്). മരുമക്കൾ: പാമ്പാടി തറക്കുന്നേൽ സിനി മാത്യു, ഇടയാറന്മുള പുതിയവീട്ടിൽ സുനിൽ ഫിലിപ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് കുറിച്ചി ബഥേൽ ഐ.പി.സി സഭ സെമിത്തേരിയിൽ.