പാലാ: വടകര ആരാധന മഠാംഗമായ സിസ്റ്റർ ഡെന്നീസ് (89) നിര്യാതയായി. തെന്നത്തൂർ തലക്കൽ കുടുംബാംഗമാണ്. സേവ്യർപുരം, കുറുമണ്ണ്, മുത്തോലപുരം, കടുത്തുരുത്തി, ഉള്ളനാട്, മരങ്ങോലി, ക്രൈസ്റ്റ് ഹാൾ, ശാലോം, വടകര, ശാന്തിഭവൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ ഉതുപ്പച്ചൻ, മാത്യു, അമ്മിണി പാറക്കണ്ടത്തിൽ, ചിന്നമ്മ തൈപ്പറമ്പിൽ, അൽഫോൻസ വഞ്ചിയിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് മഠത്തിലെ തിരുക്കർമങ്ങൾക്കുശേഷം വടകര സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.