ആനിക്കാട്: പെരുന്നാട്ട് വടക്കേതിൽ രാജമ്മ (79) നിര്യാതയായി. കാനം എഴുത്തുകല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പി.പി. ബാലകൃഷ്ണ പണിക്കർ (റിട്ട. എൻ.എസ്.എസ് അസി. രജിസ്ട്രാർ). മക്കൾ: ജയപ്രകാശ് (എൻ.എസ്.എസ് കോളജ്, രാജകുമാരി), അഭിലാഷ് (കേരള പൊലീസ്). മരുമക്കൾ: മായ എസ്. നായർ (മായാസദനം, പള്ളിക്കത്തോട്), ജ്യോതി അഭിലാഷ് (ദീപസദനം, കുമ്പഴ).