തൂക്കുപാലം: ബ്ലോക്ക് 770 ശ്രിവില്ലയിൽ ഹരികേശന്‍ നായര്‍ (പട്ടാളം മണിച്ചേട്ടന് -80) നിര്യാതനായി. ഭാര്യ: കറുകച്ചാല്‍ അണിയറ കുടുംബാംഗം കോമളം. മക്കള്‍: ശ്രികുമാര്‍, ശ്രീദേവി. മരുമകന്: സുനില്‍. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍.