തൂക്കുപാലം: ബാലഗ്രാം നടുവിലെ മുണ്ടിയാനിക്കല്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭാരതിയമ്മ (88) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.