ചെത്തിക്കോട്: ചിറക്കച്ചാലിൽ പടിഞ്ഞാറേക്കര പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. മക്കൾ: ബേബി മാത്യു, വത്സ, ബീന. മരുമക്കൾ: കുലയറ്റിക്കര മേലോത്ത് ഓമന, പിറവം കളരിക്കൽ കെ.സി. വർഗീസ് (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ചെമ്മനാട് ഇളംപിള്ളിൽ ഇ.കെ. യോഹന്നാൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് തെക്കൻ പറവൂർ സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് വലിയപള്ളി സെമിത്തേരിയിൽ.