ശ്രീമൂലനഗരം: വടുതല കല്ലറയ്ക്കൽ പരേതനായ ഗോവിന്ദന്റെ മകൻ കെ.ജി. ശശി (70) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ വെള്ളിമുറ്റം രമ. മക്കൾ: ദീപക്, ദിനൂപ്. മരുമകൾ: സന്ധ്യ.