പറവൂർ: കൈതാരം വട്ടത്തറ വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: പൊന്നപ്പൻ, കനകം, കവിത. മരുമക്കൾ: സെൽദ, ശശി, പരേതനായ കണ്ണൻ.