പറവൂർ: കൈതാരം കാട്ടുകണ്ടത്തിൽ ശിവശങ്കരൻ (76) നിര്യാതനായി. സഹോദരങ്ങൾ: ആനന്ദവല്ലി, പത്മിനി, ശ്രീകുമാരി, പരേതനായ ഉണ്ണികൃഷ്ണൻ.