മലയാറ്റൂർ: ഇല്ലിത്തോട് മാണിക്യത്താൻ വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ (75) നിര്യാതയായി. കൂവപ്പടി മാവേലിപ്പടി മൂത്തേടൻ കുടുംബാംഗമാണ്. മക്കൾ: ബാബു, സാജു. മരുമക്കൾ: മോളി, ബിന്ദു.