പറവൂർ: കുഞ്ഞിത്തൈ അച്ഛൻചേരിൽ ഗംഗാധരന്റെ മകൾ സുലേഖ (61) നിര്യാതയായി. അവിവാഹിതയാണ് സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.