ചെങ്ങന്നൂർ: വെൺമണി തട്ടാരുപറമ്പിൽ വീട്ടിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കെ. ജനാർദനന്റെ ഭാര്യ ജയമ്മ (72) നിര്യാതയായി. മക്കൾ: സജു(യു.കെ), റജു(ബംഗളൂരു). മരുമക്കൾ: ആശ(യു.കെ), നിഷിദ (ബംഗളൂരു). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.