ചങ്ങനാശ്ശേരി: പുഴവാത് കൊല്ലാരം മിലൻ സെബാസ്റ്റ്യൻ (22) നിര്യാതനായി. പിതാവ്: തങ്കച്ചൻ. മാതാവ്: കുഞ്ഞുമോൾ. സഹോദരി: മിലി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.