പള്ളുരുത്തി: കച്ചേരിപ്പടി മുജാഹിദ് പള്ളിക്ക് സമീപം ബിലാൽ മൻസിലിൽ പരേതനായ അവറാന്റെ മകൻ പി.എ. സുബൈർ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ്, റാസില, ഫാസില. മരുമക്കൾ: അബ്ദുൽ ഖയ്യൂം, ഇർഷാദ്, റൂബി റിയാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തങ്ങൾനഗർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.