തലയോലപ്പറമ്പ്: വടയാർ എട്ടടിനികർത്തിൽ (കോണിക്കൽ ) ജോസഫിന്റെ ഭാര്യ മേരി (മറിയാമ്മ -66) നിര്യാതയായി. തലയോലപ്പറമ്പ് കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷെജി, ഷിന്റോ. മരുമക്കൾ: തോമസ്, സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വടയാർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.