വാഴൂർ: കൊടുങ്ങൂർ ഇടപ്പള്ളിത്താഴെ കെ.എൻ. ലീലാമണി (68) നിര്യാതയായി. ഭർത്താവ്: ഇ.എസ്. നാരായണൻ നായർ. മകൻ: ഇ.എൻ. ബിനുമോൻ. മരുമകൾ: ശ്രീലത ബിനു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.