എരുമേലി: കൊരട്ടി കുറ്റിക്കാട്ട് കുറുവച്ചൻ മാത്യു (65) നിര്യാതനായി. ഭാര്യ: കണ്ണിമല വടക്കേക്കുന്നേൽ എൽസമ്മ. മക്കൾ: സിസ്റ്റർ ടീന (എഫ്.സി.സി), ടിബിൻ, ബിബിൻ. മരുമക്കൾ: സബിൻ, മരിയ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.