പൂഞ്ഞാർ: പനച്ചിക്കപ്പാറ ഷെഫിൻ മൻസിലിൽ ആഷിഖ് താഹ (18) നിര്യാതനായി. എസ്.എഫ്.ഐ പൂഞ്ഞാർ ലോക്കൽ സെക്രട്ടറിയാണ്. പിതാവ്: താഹ. മാതാവ്: പൂഞ്ഞാർ പുളിക്കച്ചാലിൽ കുടുംബാംഗം നെസിമ്മ താഹ. സഹോദരങ്ങൾ: ഷെബിൻ താഹ, ഫാത്തിമ താഹ. ഖബറടക്കം ഞായറാഴ്ച ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ.