മാനന്തവാടി: കമ്മന സീനാ നിവാസില്‍ എ. ബാലകൃഷ്ണന് (73) നിര്യാതനായി. ഭാര്യ: എ.കെ. നളിനി. മക്കള്‍: സീന, സീജ. മരുമക്കള്‍: വിനോദ് (ഓവര്‍സിയര്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫിസ്), രാജേഷ് (വിജയ ഏജന്‍സീസ്, കൽപറ്റ). സഹോദരങ്ങള്‍: എ. രാമചന്ദ്രന് (റിട്ട. ജെ.ടി.ഒ, ബി.എസ്.എന്‍.എല്‍, മാനന്തവാടി), എ. ഗംഗാധരന് (കെ.എസ്.എഫ്.ഇ, പനമരം), എ. രാധ, എ. രാധാകൃഷ്ണന് (ഫിഷറീസ് വകുപ്പ്, എറണാകുളം).