മാള: വടമ നാലകത്ത് പരീത് (88) നിര്യാതനായി. മക്കൾ: ബഷീർ, അബ്ദുൽ ജമാൽ, റാബിയ, റസിയ, ജുമൈല, സൗദ, പരേതയായ അജീസ. മരുമക്കൾ: മൈമൂന, ഷബ്ന, മുഹമ്മദ്, ബാബു, സിദ്ദീഖ്, നാസർ, പരേതനായ ബഷീർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.