പത്തിരിപ്പാല: മാങ്കുറുശികക്കോട് പരേതനായ തീത്തന്റെ ഭാര്യ രുക്മിണി (88) നിര്യാതയായി. മക്കൾ: കാർത്യായാനി, പുഷ്പാവതി, കണ്ടുണ്ണി, സുലോചന, സുരേഷ്ബാബു. മരുമക്കൾ: കേശവൻ, കുട്ടികൃഷ്ണൻ, നളിനി, ബിന്ദു, പരേതനായ മാധവൻ. സഹോദരങ്ങൾ: മണി, പരേതരായ മീനാക്ഷി, ചേന്തി.