ആലത്തൂർ: കാവശ്ശേരി ആനമാറി കല്ലട്ടപറമ്പിൽ പരേതനായ കുപ്പേലന്റെ ഭാര്യ അമ്മു (83) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ലക്ഷ്മി, സുമതി, ശാന്ത, സത്യഭാമ. മരുമക്കൾ: സരോജിനി, ഉണ്ണി, സെന്തിൽ, ലക്ഷ്മണൻ. സഹോദരങ്ങൾ: തായു, പൊന്നു, പരേതരായ മണിയൻ, വേലായുധൻ.