കൽപകഞ്ചേരി: വളവന്നൂർ തയ്യിൽപടി കളത്തിഞ്ചേരി മമ്മുക്കുട്ടി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുറഷീദ്, സഫിയ, സഫീറ തെസ്നി, പരേതനായ ഹബീബ് റഹ്മാൻ. മരുമക്കൾ: ഖാസിം (ചാവക്കാട്), അമീർ (പാറമ്മലങ്ങാടി), സുനൈന, സൗലത്ത്.