കൽപകഞ്ചേരി: വളവന്നൂർ അമ്പലക്കുളങ്ങര ഹുസൈൻ ഹാജി (78) നിര്യാതനായി. ഭാര്യ: തിത്താച്ചു. മക്കൾ: ജലീൽ, ഹാജറ. മരുമക്കൾ: മുസ്തഫ, ഖൈറുന്നിസ.