മമ്പാട്: മേപ്പാടത്തെ കോരമംഗലത്ത് അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ബിയ്യാത്തുട്ടി. മക്കൾ: റൈഹാനത്ത്, സുൽഫീക്കർ അലി (റിയാദ്), നുസൈബ, ഹാരിസ്, ഷഹീദ് മോൻ (ജുബൈൽ), സഹദുദ്ദീൻ. മരുമക്കൾ: അബ്ദുസ്സലീം പുള്ളിപ്പാടം, സജ്ല മമ്പാട്, മുജീബ് റഹ്മാൻ കാരപ്പുറം, സസ്ന വണ്ടൂർ, ഫായിസ മമ്പാട്, സ്വാലിഹ പത്തിരിയാൽ.