കാളികാവ്: പള്ളിശ്ശേരിയിലെ കുന്നുമ്മൽ മുഹമ്മദ് ഹാജി (കെ.പി. കാക്ക -93) നിര്യാതനായി. പുല്ലങ്കോട് എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു. പള്ളിശ്ശേരി മഹല്ല് കമ്മിറ്റി ഭാരവാഹിയായും റബീഉൽ ഇസ്ലാം മദ്റസ കമ്മിറ്റി സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ കരീം, മുഹമ്മദലി, അബ്ദുൽ അസീസ്, പാത്തുമ്മ, മറിയുമ്മ, പരേതയായ ആയിഷുമ്മ.