തിരൂർ: ഗുഡ്ഷെഡ് റോഡ് സ്വദേശി ഉള്ളിശ്ശേരി മൊയ്ദീൻകുട്ടി (ബാപ്പുട്ടി -96) നിര്യാതനായി. മക്കൾ: കുഞ്ഞി ഉമ്മർ, അബ്ദുൽ നാസർ, ഫാത്തിമ. മരുമക്കൾ: അബ്ദുൽ സലാം, നസീമ, ആയിഷ ബീവി.