കുഴിമണ്ണ: പുളിയക്കോട് വളച്ചുകെട്ടിയിൽ മുണ്ടക്കനി ചെറിയ കീരൻ (84) നിര്യാതനായി. ഭാര്യ: കൊറ്റിക്കുട്ടി. മക്കൾ: സുബഹ്മണ്യൻ, ഭാസ്കരൻ (സി.പി.എം പുളിയക്കോട് ഞ്ച്രാഞ്ച് മെംബർ), ജയേഷ്, ശാന്തകുമാരി. മരുമക്കൾ: ഇന്ദിര, വിമ, നിഷിദ, കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.