പുളിക്കല്‍: ആലുങ്ങല്‍ സ്വദേശി പാതിരികാട് അബൂബക്കര്‍ (72) നിര്യാതനായി. ഭാര്യ: പള്ളിയാളി മറിയുമ്മ. മക്കള്‍: അസ്മാബി, ഹാജറാബി, അശൂറാബി, മുഹമ്മദ് ഹാരിസ്, ഹബീബ. മരുമക്കള്‍: അബ്ദുല്‍ ജലീല്‍, ഹൈദരലി, അബ്ദുന്നാസര്‍, ഹംന, അനീസ് അലി.