കീഴുപറമ്പ്: പത്തനാപുരം നടുവത്തേടത്ത് ഇല്ലം കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ വസന്ത അന്തർജനം (61) നിര്യാതയായി. മക്കൾ: വാസുദേവ പ്രസാദ്, പ്രസീത. മരുമകൻ: പ്രദീപ്.