കാളികാവ്: കൂരാട് ആലങ്ങാടൻ മുജീബ് റഹ്മാൻ (50) നിര്യാതനായി. മാതാവ്: കദിയുമ്മ. ഭാര്യ: മുംതാസ്. മക്കൾ: ഇർഫാൻ, ഇർഷാന, ഇൻഷാന. മരുമക്കൾ: അസറുദ്ദീൻ, റാഷിദ്, റോഷ്ന. സഹോദരങ്ങൾ: നാസർ, ലത്തീഫ്, ശഹർ ബാനു.