മമ്പാട്: മേപ്പാടത്തെ മാധവി എരഞ്ഞിമണ്ണിൽ (മാളുക്കുട്ടി അമ്മ -84) നിര്യാതയായി. ഭർത്താവ്: പരേതനായ എരഞ്ഞിമണ്ണിൽ രാവുണ്ണി. മക്കൾ: രാജേശ്വരി, പ്രഭാകരൻ, ഇന്ദിര, നിർമല, പരേതനായ ചന്ദ്രബാബു. മരുമക്കൾ: തെയ്യുണ്ണി കരുളായി, രാമൻ കാരാപറമ്പ്, മഹേന്ദ്രൻ ഗൂഡല്ലൂർ, ശ്രീലത മഞ്ചേരി.