മുതലമട: ഓന്നൂർപള്ളം പരേതനായ അയ്യപ്പന്റെ മകൻ കണ്ടൻകുട്ടി (രാജൻ -65) നിര്യാതനായി. ഭാര്യ: ശെൽവം. മക്കൾ: കൃഷ്ണകുമാരി, സരസ്വതി, സജിത. മരുമക്കൾ: ശശി, ആദിത്യൻ, വിനീഷ്.