ആനക്കര: പന്നിയൂര്‍ ഊരത്ത് പുത്തന്‍ വീട്ടില്‍ പുരുഷോത്തമന് നായര്‍ (78) നിര്യാതനായി. അവിവാഹിതനാണ്.സഹോദരങ്ങള്‍: ജയലക്ഷ്മി ടീച്ചര്‍, ശ്രീമതി, ശിവദാസന്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പന്നിയൂരിലെ വീട്ടുവളപ്പില്‍.