പല്ലശ്ശന: ചാളയ്ക്കല്‍ വലിയ വീട്ടില്‍ പരേതനായ ആണ്ടിഅപ്പുവിന്റെ ഭാര്യ രുഗ്മിണി (79) നിര്യാതയായി. മക്കള്‍: വേലായുധന് കുട്ടി, മഹേഷ്. മരുമക്കള്‍: ഗിരിജ.